ഭാവിയില്‍ വലിയ പ്രത്യാഘാതങ്ങളുണ്ടാകും; ഐക്യരാഷ്ട്രസഭയ്ക്ക് മുന്നറിയിപ്പുമായി ഉത്തരകൊറിയ

അമേരിക്ക ഉള്‍പ്പടെയുള്ള വികസിത രാജ്യങ്ങള്‍ നടത്തുന്ന ആയുധ പരീക്ഷണങ്ങള്‍ക്കെതിരെ ഐക്യരാഷ്ട്രസഭ സൗകര്യപൂര്‍വം കണ്ണടയ്ക്കുന്നുവെന്ന് ഉത്തരകൊറിയ ആരോപിക്കുന്നു.