കീം പരീക്ഷാ കേന്ദ്രത്തിലെ തിരക്ക്: കണ്ടാലറിയുന്ന 600 പേര്‍ക്കെതിരെ കേസെടുത്തു

കോവിഡ് ഭീഷണിക്ക് ഇടയിലും വ്യാഴാഴ്ചയാണ് എഞ്ചിനിയറിങ്, ഫാര്‍മസി കോഴ്‌സുകള്‍ക്കായുള്ള കീം പരീക്ഷ സര്‍ക്കാര്‍ നടത്തിയത്...