കോവിഡ് തടയാൻ രാജ്യത്തിന്റെ അതിര്‍ത്തികള്‍ അടച്ചു; ഉത്തര കൊറിയയില്‍ ഭക്ഷ്യക്ഷാമം രൂക്ഷം

കോവിഡ് തടയാന്‍ സര്‍ക്കാര്‍ സ്വീകരിച്ച മറ്റ് കഠിനമായ നടപടികളും ഭക്ഷ്യക്ഷാമം രൂക്ഷമാക്കുന്നതിന് കാരണമായി.

കീം പരീക്ഷ ഡ്യൂട്ടി ചെയ്ത അദ്ധ്യാപികയ്ക്ക് കൊവിഡ്: സഹപ്രവർത്തകരും വിദ്യാർത്ഥികളും ആശങ്കയിൽ

അദ്ധ്യാപികയ്ക്ക് കോവിഡ് സ്ഥിതീകരിച്ചതിനെ തുടർ്ന് അദ്ധ്യാപികയ്ക്കൊപ്പം കീ ഡ്യൂട്ടിയിലുണ്ടായിരുന്ന അദ്ധ്യാപകരെയും, നാൽപതോളം വിദ്യാർത്ഥികളെയും നിരീക്ഷണത്തിലാക്കി...

കിം ജോങ് ഉന്നിന്റെ സഹോദരിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് ദക്ഷിണ കൊറിയ

നിലവില്‍ നോര്‍ത്ത് കൊറിയയില്‍ കിമ്മിന്റെ പ്രതിനിധിയും പോളിസി കോര്‍ഡിനേറ്ററും പാര്‍ട്ടി ഡെപ്യൂട്ടി ഡിപാര്‍ട്മെന്റ് ചീഫ് സ്ഥാനവും വഹിക്കുന്ന വ്യക്തിയാണ് കിം

കിമ്മിനെതിരായ ലേഖനങ്ങള്‍ ബലൂണുകളില്‍ അയക്കുന്നു; ദക്ഷിണ കൊറിയയുമായുള്ള എല്ലാ ബന്ധങ്ങളും നിര്‍ത്തി വെച്ച് ഉത്തരകൊറിയ

നിലവിൽ ദക്ഷിണ കൊറിയയുമായുള്ള എല്ലാ ആശയ വിനിമയ സംവിധാനങ്ങളും നിര്‍ത്തിവെക്കാനാണ് ഉത്തരകൊറിയന്‍ സർക്കാർ കൈക്കൊണ്ട തീരുമാനം.

കൊറിയകള്‍ ഒന്നാകാന്‍ കിമ്മിന്റെ ആഹ്വാനം

ഉത്തര-ദക്ഷിണ കൊറിയകള്‍ സംഘര്‍ഷം അവസാനിപ്പിച്ച് ഒന്നാകണമെന്ന് ഉത്തരകൊറിയന്‍ നേതാവ് കിം ജോംഗ് ഉന്‍ പുതുവത്സര സന്ദേശത്തില്‍ ആഹ്വാനം ചെയ്തു. കൂടുതല്‍

ഉത്തരകൊറിയന്‍ കമ്മ്യൂണിസ്റ്റ് നേതാവ് കിം ജോംഗ് ഇല്‍ അന്തരിച്ചു

പ്യോംഗ്യാംഗ്: ഉത്തരകൊറിയന്‍ കമ്മ്യൂണിസ്റ്റ് നേതാവ് കിം ജോംഗ് ഇല്‍(69) അന്തരിച്ചു. ശനിയാഴ്ച ട്രെയിന്‍ യാത്രയ്ക്കിടെയായിരുന്നു അന്ത്യം. ദേശീയ ടെലിവിഷനാണ് കിം