വീണ്ടും ക്രൂരത; വളർത്തുനായയെ ചൂണ്ടയിൽ കോർത്ത് വള്ളത്തിൽ കെട്ടിയിട്ട് അടിച്ചുകൊന്നു

അടിമലത്തുറ സ്വദേശിയേ ക്രിസ്തുരാജിന്റെ ലാബ്രഡോർ ഇനത്തിൽപെട്ട ബ്രൂണോ എന്ന നായയെയാണ് നാട്ടുകാരായ 3 പേർ ചേർന്നു ക്രൂരമായി തല്ലിക്കൊന്നത്.