ലോറിയും റോഡ് റോളറും കൂട്ടിയിടിച്ചു: റോഡ് റോളർ രണ്ടായി, ഒന്നും പറ്റാതെ ലോറി

കിളിമാനൂർ ഭാഗത്ത് നിന്നും നിലമേൽ ഭാഗത്തേക്ക്‌ പോയ ലോറിയും എതിരെ വന്ന റോഡ് റോളറുമാണ് അപകടത്തിൽ പെട്ടത്...

ബാറിലെ തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ കുത്തിക്കൊലപ്പെടുത്തി

രാത്രി വീട്ടിലേക്കു പോകുകയായിരുന്ന യുവാവിനെ മൂന്നംഗ സംഘം കുത്തിക്കൊലപ്പെടുത്തി. കൂടെയുണ്ടായിരുന്ന സുഹൃത്തിനും കുത്തേറ്റു. തട്ടത്തുമല പറണ്ടക്കുഴി സ്വദേശി സഞ്ജുവാണ് കൊല്ലപ്പെട്ടത്.

എ പ്ലസ് കിട്ടാത്തതിന് മകനെ മര്‍ദിച്ച പിതാവിന് ജാമ്യം; ജാമ്യത്തിലിറക്കിയത് മർദ്ദനമേറ്റ മകനും പരാതി നൽകിയ അമ്മയും ചേർന്ന്

മര്‍ദനമേറ്റ കുട്ടിയും പോലീസില്‍ പരാതി നല്‍കിയ അമ്മയും ചേര്‍ന്നാണ് പിതാവിനെ ജാമ്യത്തിലിറക്കാനായി അഭിഭാഷകനെ ചുമതലപ്പെടുത്തിയത്...

യുവതി കുത്തേറ്റു മരിച്ചു

കിളിമാനൂരില്‍  റബര്‍ ടാപ്പിംഗിന്    ഭര്‍ത്താവിനൊപ്പം പോയ യുവതി  കുത്തേറ്റു മരിച്ചു. കല്ലറ കുറ്റിമൂട് ആശാരിമുക്കിന് സമീപം ലത (31)

മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി; ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ ലാത്തിചാര്‍ജ്

സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി. കിളിമാനൂരില്‍ രാജാരവിവര്‍മ