ബോര്‍ഡും പോസ്റ്ററുകളുമില്ലാത്ത തെരഞ്ഞെടുപ്പ് കാണണണോ; നേരേ കണ്ണൂരിലെ കിലാശിയിലേക്ക് വിട്ടോളൂ

കഴിഞ്ഞ എട്ട് വര്‍ഷമായി കിലാശിയിലെ തെരെഞ്ഞെടുപ്പുകളില്‍ പ്രചരണം നടന്നത് പോസ്റ്ററുകള്‍, ഫ്‌ളക്‌സ് ബോര്‍ഡുകള്‍, ചുവരെഴുത്തുകള്‍ തുടങ്ങി ഒന്നുംതന്നെ ഉപയോഗിക്കാതെയാണ്. കേട്ടാല്‍