തിരുവനന്തപുരം, കോട്ടയം കിംസ് ആശുപത്രികളിൽ എൻഫോഴ്മെന്റ് റെയ്ഡ്

കോട്ടയം കിംസ് ഉടമകളിൽ ഒരാളായ പ്രവാസി വ്യവസായി ജൂബി ദേവസ്യ കിംസ് ഗ്രൂപ്പിന്നെതിരെ നൽകിയ പരാതിയിലാണ് കിംസിനെതിരെ കേസെടുത്തിരുന്നത്.