കിഫ്‌ബിയെ തകർക്കാൻ സിഎജി ശ്രമിച്ചുവെന്ന ധനമന്ത്രി തോമസ് ഐസകിന്റെ ആരോപണത്തിനെതിരെ ആഞ്ഞടിച്ച് ചെന്നിത്തല

കിഫ്‌ബിയെ തകർക്കാൻ സിഎജി ശ്രമിച്ചുവെന്ന ധനമന്ത്രി തോമസ് ഐസകിന്റെ ആരോപണത്തിനെതിരെ ആഞ്ഞടിച്ച് ചെന്നിത്തല

കിഫ്ബിയിൽ എല്ലാം സുതാര്യം; ചെന്നിത്തലയ്ക്ക് ഓണ്‍ലൈനായി വിവരങ്ങള്‍ പരിശോധിക്കാം; മറുപടിയുമായി മന്ത്രി തോമസ് ഐസക്

കിഫ്ബിയിലൂടെ വൈദ്യുതി ബോര്‍ഡ് നടപ്പാക്കിയ പദ്ധതികളില്‍ വന്‍ അഴിമതി നടന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു.

മസാല ബോണ്ട്: ലണ്ടൻ സ്റ്റോക്ക് എക്സേഞ്ചിൽ മുഖ്യമന്ത്രി മുഴക്കിയത് കമ്മ്യൂണിസത്തിന്‍റെ മരണ മണിയെന്ന്‍ ശബരീനാഥന്‍; ആരു തടഞ്ഞാലും നടപ്പാക്കുമെന്ന് മന്ത്രി തോമസ്‌ ഐസക്

ഇതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവിന് സംശയമുണ്ടെങ്കിൽ അങ്ങോട്ട് പോയി തീർക്കാമെന്നായിരുന്നു ധനമന്ത്രിയുടെ ഉറപ്പ്.

ആഭ്യന്തര, ഡോളര്‍ കടപത്രങ്ങള്‍ ഇറക്കി കേരള വികസനത്തിനായി 3,500 കോടി രൂപ സമാഹരിക്കാൻ കിഫ്ബി

ഇവയ്ക്ക് പുറമെ പൊതുമേഖല ബാങ്കുകള്‍ പത്ത് വര്‍ഷത്തേക്ക് 3,000 കോടി രൂപ വായ്പയായി നല്‍കാമെന്നും പറഞ്ഞിട്ടുണ്ട്.

ലാവ്‌ലിന്‍ കമ്പനിയുമായി സിഡിപിക്യുവിന് ബന്ധമുണ്ട്; അത് കിഫ്ബിയുടെ മസാല ബോണ്ടില്‍ പണം നിക്ഷേപിക്കുന്നതിന് തടസമല്ല: കോടിയേരി

മസാല ബോണ്ടുകളിലെ നിക്ഷേപത്തിന് എസ്എന്‍സി ലാവ്‌ലിനുമായി ഒരു ബന്ധവുമില്ലെന്ന അഭിപ്രായം തിരുത്തിയാണ് തെറ്റില്ലെന്ന വാദവുമായി കോടിയേരി രംഗത്തെത്തിയിരിക്കുന്നത്.

കിഫ്ബിയുടെ മസാല ബോണ്ട് വിൽപ്പനയില്‍ നടന്നത് വന്‍ അഴിമതി; ആരോപണവുമായി രമേശ്‌ ചെന്നിത്തല

വലിയ ഒരു അഴിമതിയുടെ തുടക്കമാണിത്. സംസ്ഥാന സര്‍ക്കാരിന്‍റെ മറുപടി വന്നശേഷം ബാക്കി കാര്യങ്ങള്‍ പറയുമെന്നും ചെന്നിത്തല.