കോൺഗ്രസ് അധികാരത്തിൽ വന്നാല്‍ കിഫ്ബി വേണ്ടെന്ന് വയ്ക്കില്ല: മാത്യു കുഴൽനാടൻ

കിഫ്ബി മാത്രമാണ് കേരളത്തിന്റെ എല്ലാ പ്രതിസന്ധിക്കുമുള്ള പരിഹാരമെന്ന് ആളുകളെ വിശ്വസിപ്പിക്കുന്നതിൽ ധനമന്ത്രി തോമസ് ഐസക് വിജയിച്ചു

താമരശേരി ചുരം റോഡിന് ബദലായി തുരങ്കപാത; കിഫ്ബിയിൽനിന്ന് 688 കോടിയുടെ പ്രാഥമിക ഭരണാനുമതി

പദ്ധതി നടപ്പാക്കാന്‍ തുരങ്ക നിർമാണത്തിൽ വൈദഗ്ധ്യമുള്ള കൊങ്കൺ റെയിൽ കോർപ്പറേഷനെ പ്രത്യേക ഉദ്ദേശ്യ കമ്പനിയായി നിയമിച്ചതായി മുഖ്യമന്ത്രി