അലക്സ് പോൾ മേനോനെ നാളെ മോചിപ്പിക്കാൻ സാധ്യത

മാവോയിസ്റ്റുകൾ ബന്ദിയാക്കിയ സുക്മ ജില്ല കളക്ടർ അലക്സ് പോൾ മേനോനെ നാളെ മോചിപ്പിക്കാൻ സാധ്യത.ഛത്തീസ്ഘട്ട് സർക്കാർ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.48