ആ പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തിയ മാതാവ്; കുറ്റം സമ്മതിച്ചു

പട്ടണക്കാട് ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് കൊല്ലംവെളി കോളനിയിൽ ഷാരോണിന്റെ മകൾ ജനിച്ച് 15 മാസം മാത്രമായ ആദിഷയെ കൊലപ്പെടുത്തിയത് മാതാവ്.