രണ്ടുമാസം പ്രായമുള്ള കുഞ്ഞുമായി യുവതി കിണറ്റിൽ ചാടി: കുഞ്ഞു മരിച്ചു, അമ്മ രക്ഷപ്പെട്ടു

അഗ്നിരക്ഷാസേനയും ട്രോമ കെയറും പൊലീസ് വൊളൻ്റിയർമാരും ചേർന്നാണ് കുഞ്ഞിന്റെ മൃതദേഹം ഒന്നര മണിക്കൂറിനു ശേഷം പുറത്തെടുത്തത്...

അവൾ സുഖംപ്രാപിക്കുന്നു: അ​ച്ഛ​ന്‍റെ ക്രൂ​ര​മ​ർ​ദ​ന​ത്തി​നി​ര​യാ​യ പിഞ്ചു കുഞ്ഞിൻ്റെ ആരോഗ്യ നിലയിൽ കൂടുതൽ പുരോഗതി

അ​ച്ഛ​ൻ ത​ല​യ്ക്കി​ടി​ക്കു​ക​യും ക​ട്ടി​ലി​ലേ​ക്ക് എ​ടു​ത്തെ​റി​യു​ക​യും ചെ​യ്ത​തി​നെ​ത്തു​ട​ർ​ന്നു ത​ല​ച്ചോ​റി​ലു​ണ്ടാ​യ ര​ക്ത​സ്രാ​വം ഒ​ഴി​വാ​ക്കാ​ൻ 54 ദി​വ​സം പ്രാ​യ​മു​ള്ള പെ​ൺ​കു​ഞ്ഞി​നു തി​ങ്ക​ളാ​ഴ്ച​യാ​യി​രു​ന്നു ശ​സ്ത്ര​ക്രി​യ...

കുട്ടികൾക്കെതിരായ അക്രമം; വിധവകള്‍ക്കും വിവാഹമോചിതരായ സ്‌ത്രീകള്‍ക്കുമൊപ്പം കഴിയുന്ന ആണ്‍സുഹൃത്തുക്കളെ നിരീക്ഷിക്കാന്‍ സര്‍ക്കാര്‍ നീക്കം

അംഗന്‍വാടി അധ്യാപികമാര്‍, ആശാ പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവരോട്‌ അതതു പ്രദേശങ്ങളിലെ വീടുകള്‍ നിരീക്ഷിക്കാനും അയല്‍വാസികളില്‍നിന്നു വിവരശേഖരണം നടത്താനുമാണു നിര്‍ദേശം

കൊന്നുകളയരുതേ; നെഞ്ചു നീറുന്ന വേദനയോടെ താത്കാലികമായോ, സ്ഥിരമായോ കുഞ്ഞിനെ ഉപേക്ഷിക്കാനുള്ള മാര്‍ഗങ്ങൾ വിവരിച്ച് ഡോ. ഷിംന അസീസ്

തെറ്റും തെറ്റും തമ്മില്‍ മത്സരിക്കുമ്പോള്‍ ഏറ്റവും കുറഞ്ഞ തെറ്റിന്റെ കൂടെ നില്‍ക്കുക എന്നു വ്യക്തമാക്കിക്കൊണ്ടാണ് ഷിംന കുറിപ്പ് പങ്കുവച്ചിരിക്കുന്നത്....

ചിന്നിച്ചിതറിയ ശരീരങ്ങളുടെ ചിത്രം പകര്‍ത്താതെ ജീവന്റെ ചെറു തുടിപ്പുള്ള ആ കുഞ്ഞു ശരീരത്തെ കോരിയെടുത്ത് നെഞ്ചോടു ചേര്‍ത്ത് അയാള്‍ ഓടി; സിറിയയിലെ ദുരന്ത മുഖത്ത് തന്റെ ജോലിക്കു മീതെ മനുഷ്യത്വത്തെ ഉയര്‍ത്തിക്കാട്ടി അബ്ദ് അല്‍കാദര്‍ ഹബാക് എന്ന ഫോട്ടോഗ്രാഫര്‍

സിറിയയില്‍ അഭയാര്‍ത്ഥി വാഹനത്തിന് നേരെയുണ്ടായ ആക്രമണത്തിന്റെ ദുരന്ത ദൃശ്യങ്ങള്‍ക്കിടയില്‍ വേറിട്ട കാഴ്ചയായി അബ്ദ് അല്‍കാദര്‍ ഹബാക് എന്ന ഫോട്ടോഗ്രാഫര്‍. മരണാസന്നനായി

ഏഴുവയസ്സുകാരിക്ക് രണ്ടാനമ്മയുടെ ക്രൂരപീഢനം; മരക്കമ്പു കൊണ്ട് മലദ്വാരത്തില്‍ കുത്തിയും കൈ തല്ലിയൊടിച്ചും മര്‍ദ്ദനം; കുട്ടിയ്ക്ക് ശസ്ത്രക്രിയ

നിലമ്പൂര്‍: ഏഴ് വയസ്സുകാരിക്കു മേല്‍ രണ്ടാനമ്മയുടെ ക്രൂരമര്‍ദനം. രണ്ടാനമ്മ സെറീന (31) മരക്കമ്പുകൊണ്ട് കുട്ടിയുടെ മലദ്വാരത്തില്‍ കുത്തി മുറിവേല്‍പ്പിച്ചെന്നും മൂന്നുതവണ

ജനന സമയത്ത് പിഞ്ചുകുട്ടികളുടെ ശരീരത്ത് കയറിയ ബാധയൊഴുപ്പിക്കാന്‍ ഉത്തര്‍പ്രദേശില്‍ കുട്ടിയുടെ കൈവിരല്‍ തിളച്ച എണ്ണയില്‍ മുക്കുന്നു; ദുരാചാരങ്ങള്‍ മൂലം പ്രതിവര്‍ഷം കൊല്ലപ്പെടുന്നത് 45000 ത്തോളം കുരുന്നുകള്‍

ജനനത്തില്‍ കുട്ടികളുടെ ശരീരത്തില്‍ കയറിയ ജമോഗ രാക്ഷസനെ ഒഴിവാക്കാന്‍ ഉത്തര്‍പ്രദേശില്‍ നവജാതശിശുക്കളുടെ കൈവിരലുകള്‍ കത്തിക്കുന്നത് വ്യാപകമാകുന്നു. റായ്ബറേലി ജില്ലയിലും പരിസര

പിറന്നുവീണ് വെറും ആറ് ദിവസം അവള്‍ ഈ ലോകത്തെ അറിഞ്ഞു; ആറാം നാള്‍ തന്റെ കുഞ്ഞ് അവയവങ്ങളിലൂടെ രണ്ടുപേര്‍ക്ക് ജീവിതം സമ്മാനിച്ചുകൊണ്ട് അവള്‍ ഈ ലോകം വിട്ടുപോയി

ലണ്ടനിലെ ഹാമര്‍സ്മിത്ത് ആശുപത്രിയിലാണ് ലോകത്തിന്റെ ആദരം ഏറ്റുവാങ്ങിയ ഈ സംഭവം. ജനിച്ച് ആറുദിവസം മാത്രം ഈ ഭൂമിയില്‍ ജീവിച്ചിരുന്ന പെണ്‍കുഞ്ഞ്

Page 1 of 21 2