ഖുശ്‌വന്ത് സിംഗ് ഓര്‍മ്മയായി

ലോകപ്രശസ്ത എഴുത്തുകാരനും പത്രപ്രവര്‍ത്തകനും ചരിത്രകാരനുമായ ഖുശ്‌വന്ത് സിംഗ് (99) അന്തരിച്ചു. വാര്‍ധക്യസഹജമായ അവശതകളാല്‍ വിശ്രമത്തിലായിരുന്നു അദ്ദേഹം. ഇലസ്‌ട്രേറ്റഡ് വീക്ക്‌ലി, ഹിന്ദുസ്ഥാന്‍