ഇവിഎം ക്രമക്കേട്; പ്രതിപക്ഷത്തെയും ജനങ്ങളെയും ബോധ്യപ്പെടുത്താനുള്ള ബാധ്യത തെരഞ്ഞെടുപ്പ് കമ്മീഷനുണ്ട്: മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍

ഒരിക്കലും മെഷീന് വ്യത്യസ്ത കണക്കുകള്‍ കാണിക്കാന്‍ കഴിയില്ല. ഓരോ തവണയും നിങ്ങള്‍ ബട്ടന്‍ പ്രസ് ചെയ്യുമ്പോഴും അതില്‍ സമാനമായ കണക്കുകളാണുണ്ടാവുക.