ചീഫ് ജസ്റ്റീസ് ഖില്‍രാജ് റഗ്മി നേപ്പാളിലെ പുതിയ പ്രധാനമന്ത്രി

നേപ്പാളിലെ രാഷ്ട്രീയ പ്രതിസന്ധിക്കു താത്കാലിക പരിഹാരം. ചീഫ് ജസ്റ്റീസ് ഖില്‍രാജ് റഗ്മി പ്രധാനമന്ത്രിയായി ഇന്നലെ ഇടക്കാല സര്‍ക്കാര്‍ രൂപീകരിച്ചു. യുസിപിഎന്‍-മാവോയിസ്റ്റ്,