കേന്ദ്രസര്‍ക്കാര്‍ അപമാനിച്ചിരിക്കുന്നത് മുന്‍ പ്രധാനമന്ത്രിയെ മാത്രമല്ല, ധ്യാന്‍ ചന്ദിനെയും: രമേശ്‌ ചെന്നിത്തല

ഇതിഹാസ താരമായ ധ്യാന്‍ ചന്ദിന്റെ പേരില്‍ പുരസ്‌ക്കാരം ഏര്‍പ്പെടുത്തുന്നതോ സ്മാരകം നിര്‍മ്മിക്കുന്നതോ ഉചിതമായ കാര്യമാണ് എന്നതില്‍ തര്‍ക്കമില്ല.