ഖത്തറിന് ലോകകപ്പ് വേദി നല്‍കിയതില്‍ അഴിമതി: ഫിഫ മുന്‍ പ്രസിഡന്റ് അറസ്റ്റില്‍

ഈ വിവാദത്തില്‍ ഫിഫ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെ 24 അംഗങ്ങളില്‍ 16 പേര്‍ ഇപ്പോഴും സസ്‌പെന്‍ഷനിലോ അന്വേഷണം നേരിടുകയോ ചെയ്യുന്നുണ്ട്.