ഖാര്‍ഖീവിലെ ഇന്ത്യക്കാര്‍ അടിയന്തരമായി നഗരം വിടുക; മുന്നറിയിപ്പുമായി ഇന്ത്യന്‍ എംബസി

കാൽനടയാത്ര ഉൾപ്പെടെ, സുരക്ഷിതത്വം മനസ്സിൽ വച്ചുകൊണ്ട് ലഭ്യമായ ഏതെങ്കിലും മാർഗ്ഗങ്ങൾ ഉപയോഗിച്ച് ഖാർകിവ് വിടാൻ ഞങ്ങൾ അഭ്യർത്ഥിക്കുന്നു