ക്ഷേത്രത്തില്‍ പ്രവേശനം നിഷേധിച്ചതിനെ തുടര്‍ന്ന് ദളിത് വംശജന്‍ ഇസ്ലാം മതം സ്വീകരിച്ചു

ഉത്തര്‍പ്രദേശില്‍ ഘര്‍വാപ്പസിയുടെ സമയത്തും ദളിത് വംശജന് ക്ഷേത്രത്തില്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ദളിത് വംശജന്‍ ഇസ്ലാം മതം സ്വീകരിച്ചു.