ലോകത്ത് ഒന്നിനും ഒരിക്കലും കഴിയില്ല അമ്മയെന്ന സത്യത്തിന് പകരമാകാന്‍; ഖനിത ഫേസന്‍ഗാ എന്ന പതിനേഴുകാരി അതു ലോകത്തോടു വിളിച്ചു പറയുന്നു

അമ്മയോളം വലിയ മറ്റൊരു വസ്തുത ഇനി ഈ ഭൂമിയില്‍ ഉണ്ടാകേണ്ടിയിരിക്കുന്നു. അതിനു തെളിയിക്കുകയാണ് കഴിഞ്ഞ മാസം നടന്ന മിസ് അണ്‍