ബംഗ്ലാദേശ് പ്രതിപക്ഷ നേതാവ് ഖാലിദ സിയയുടെ വീട് സൈന്യം ഉപരോധിച്ചു

ബംഗ്ലാദേശില്‍ ജനുവരി അഞ്ചിനു നടത്താനിരിക്കുന്ന തെരഞ്ഞെടുപ്പു നീട്ടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം പ്രകടനത്തിന് ഒരുങ്ങുന്നതിനിടെ പ്രതിപക്ഷ ബിഎന്‍പി നേതാവ് ഖാലിദ സിയയുടെ വസതിക്കു