കർഷക സമരത്തിനെതിരായ പ്രസ്താവന; പിടി ഉഷയ്ക്ക് കാക്കി നിക്കര്‍ നല്‍കി പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്

ഇന്ത്യയുടെ നട്ടെല്ലായ കർഷകരെ അപമാനിക്കുന്ന തരത്തിലേക്ക് പ്രസ്താവനകൾ പോയാൽ ശക്തമായ പ്രതിഷേധവുമായി രംഗത്ത് വരുമെന്ന് യൂത്ത് കോൺഗ്രസ് നേതാക്കൾ പറഞ്ഞു.