മുഖം മറച്ച മകൾക്കൊപ്പം വേദിയിലെത്തിയതിനെതിരെ വിമർശനം; എ ആർ റഹ്മാൻ്റെ അപ്രതീക്ഷിത മറുപടി

റഹ്മാന്റെ മകള്‍ യാഥാസ്ഥിതികവേഷം ധരിക്കുമെന്ന് കരുതിയില്ലെന്ന തരത്തിലായിരുന്നു വിമര്‍ശനങ്ങള്‍ വന്നത്...