ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുന്നതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പ്രതിപക്ഷനേതാവ്

റിപ്പോര്‍ട്ട് നടപ്പിലാക്കാനുള്ള സർക്കാരിന്‍റെ അനാവശ്യ തിടുക്കം സംശയകരമാണെന്നും ഉടന്‍ നിയമനടപടിയിലേക്ക് കടക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു