വനിതാ ഡോക്ടറെ ആക്രമിച്ച സംഭവം; സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഒ പി ബഹിഷ്‌കരിച്ചു

വനിതാ ഡോക്ടറെ ആക്രമിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍ തിരുവനന്തപുരം ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഒരു മണിക്കൂര്‍ നേരത്തേക്ക് ഒപി ബഹിഷ്‌കരിച്ചു.