തിരുവനന്തപുരത്ത് നിന്ന് കാസ‍ർകോട് വരെ പോയി മത്സ്യബന്ധനം; നിയന്ത്രണങ്ങള്‍ ലംഘിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

ഇപ്പോൾ തന്നെ തിരുവനന്തപുരം ജില്ലയിൽ എല്ലാ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും കമ്മ്യൂണിറ്റി കിച്ചൺ തുടങ്ങിയതായി കടകംപള്ളി വ്യക്തമാക്കി.