കെ. ജി. ബാലകൃഷ്ണനെതിരായ അന്വേഷണ റിപ്പോര്‍ട്ട് ആദായനികുതി വകുപ്പ് സമര്‍പ്പിച്ചു

മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റീസുമായ ജസ്റ്റീസ് കെ.ജി. ബാലകൃഷ്ണന്റെ സ്വത്ത് വിവരം സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട്