കെവിന്‍ വധക്കേസ്; എസ്ഐ ഷിബുവിനെ സര്‍വീസില്‍ തിരികെ എടുക്കാനുള്ള തീരുമാനം മുഖ്യമന്ത്രി മരവിപ്പിച്ചു

കുറ്റവാളിയായ എസ്ഐ ഷിബുവിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധം അറിയിച്ച് കെവിന്റെ കുടുംബം ഇന്നലെ മുഖ്യമന്ത്രിയെ നേരിൽ കണ്ട് പരാതി

കെവിൻ വധം: പിരിച്ചുവിടാൻ നോട്ടീസ് നൽകിയ എസ്ഐ ഷിബുവിനെ തിരിച്ചെടുത്തു; പരാതിയുമായി കെവിന്റെ കുടുംബം

ഗാന്ധിനഗർ എസ് ഐ ആയിരുന്ന എം എസ് ഷിബുവിനെ തിരിച്ചെടുക്കാൻ ഐ ജി ഇന്നലെയാണ് ഉത്തരവിറക്കിയത്

അവനെ ഞാൻ കൊല്ലാം, ഡോണ്ട് വറി; കെവിന്‍ വധക്കേസിൽ വാട്‌സ് ആപ്പ് സന്ദേശം ഉള്‍പ്പെടെ കൂടുതല്‍ തെളിവുകൾ സമർപ്പിച്ച് പ്രോസിക്യൂഷന്‍

കേസിലെ ഒന്നാം പ്രതി സാനു ചാക്കോ കെവിനെ കൊല്ലാം എന്ന് പറഞ്ഞ് പിതാവ് ജോണിന് അയച്ച വാട്‌സ് ആപ്പ്‌ സന്ദേശങ്ങളാണ്