ഒഥല്ലോ ആയി അഭിനയിക്കാൻ എളുപ്പമാണ്, ഇയാഗോ ആയിരിക്കും ഒരു നടൻ്റെ യഥാർത്ഥ വെല്ലുവിളി: സംസ്ഥാന അവാർഡ് പ്രഖ്യാപന പശ്ചാത്തലത്തിൽ ആസിഫലിയുടെ രണ്ടു കഥാപാത്രങ്ങളെ കുറിച്ചൊരു കുറിപ്പ്

ഉയരെ എന്ന ചിത്രത്തിലെ ഗോവിന്ദ് എന്ന കഥാപാത്രമായും കെട്ട്യോളാണ് എൻ്റെ മാലാഖ എന്ന ചിത്രത്തിലെ സ്ലീവാച്ചനായും മികച്ച അഭിനയമാണ് ആസിഫലി