ഇഎംഎസിൻ്റെ ഭൂപരിഷ്കരണ നിയമത്തിനെതിരെ പോരാട്ടത്തിനിറങ്ങി ശ്രദ്ധയാകർഷിച്ച കേശവാനന്ദഭാരതി സ്വാമി അന്തരിച്ചു

ഇഎംഎസ് സര്‍ക്കാരിന്റെ ഭൂപരിഷ്‌കരണ നിയമത്തിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയതാണ് സ്വാമിയെ ജനശ്രദ്ധയിലേക്കു കൊണ്ടുവന്നത്...