ബിജെപിക്ക് വോട്ടു നല്‍കുന്നത് പാക്കിസ്ഥാനില്‍ അണുബോംബിടുന്നതിന് തുല്യമെന്ന് ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ

ബിജെപിക്ക് വോട്ട് നല്‍കുക എന്നാല്‍ പാകിസ്ഥാനില്‍ ഒരു ആണവ ബോംബ് ഇട്ടുവെന്നാണ് അര്‍ത്ഥമാക്കുന്നത് എന്ന് ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ്