ആർഎസ്എസ്-സിപിഎം സൗഹൃദ ആഹ്വാനം:കേസരിയിൽ കൂട്ടരാജി

സിപിഎം-ആര്‍എസ്‌എസ്‌ വിദ്വേഷം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ലേഖനം വന്നതുമായി ബന്ധപ്പെട്ട് ആർഎസ്എസ് മാസികയിൽ വിവാദം പുകയുന്നു.ആര്‍ എസ് എസ് മുഖമാസികയായ കേസരിയുടെ പത്രാധിപരടക്കം