ഒരു കാർഡിന് ഇനിവെറും 325 മില്ലി ലിറ്റർ മണ്ണെണ്ണ മാത്രം: സംസ്ഥാനത്തിനുള്ള റേഷന്‍ മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ച് കേന്ദ്രസര്‍ക്കാര്‍

കേരളത്തിന്റെ ത്രൈമാസ വിഹിതം 13,908 കിലോ ലീറ്റര്‍ ആയിരുന്നു. ഇതു കേന്ദ്രം 9,264 കിലോ ലീറ്ററായി കുറച്ചതോടെ വിതരണം പ്രതിസന്ധിയിലായി...