‘വയസുകാലത്ത് കിട്ടിയ പണിക്ക് മോദിയോടും അമിത്ഷായോടും നന്ദി കാണിക്കുകയാണ് ഗവര്‍ണര്‍’; പരിഹസിച്ച് എംഎം മണി

കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പരിഹസിച്ച് മന്ത്രി എംഎം മണി. പൗരത്വ നിയമ ഭേഗദതിര്രെതിരായ പ്രമേയം ഗവര്‍ണര്‍ തള്ളിയതിനെ