മലയാളി നഴ്സ് സൗദി അറേബ്യയില്‍ ആത്മഹത്യ ചെയ്തു

രണ്ട് മാസങ്ങൾക്ക് മുമ്പാണ് ഇവർ നാട്ടില്‍ പോയി വന്നത്. ഏതാനും നാളുകളായി ശ്വാസകോശ സംബന്ധമായ അസുഖത്തിനും വിഷാദ രോഗത്തിനും ചികിത്സയിലായിരുന്നു.

‘സെന്‍കുമാരന്‍ സാറിന് ഇപ്പോഴും പിടികിട്ടാത്ത ഒന്നുണ്ട്, അത് മലയാളിയുടെ മനസാണ്’; ജ്യോതികുമാര്‍ ചാമക്കാല

സംഘിത്തരം എന്ന മനോരോഗം ബാധിച്ചയാളെയാണല്ലോ സംസ്ഥാന പോലീസിന്‍റെ താക്കോല്‍ ഏല്‍പ്പിച്ചത് എന്നോര്‍ത്ത് മനസ്തപിക്കുന്നു

ബിഹാറിലെ പ്രളയം; മലയാളി കുടുംബങ്ങളെ രക്ഷപെടുത്തി

ഇവരുടെ രക്ഷയ്ക്കായി ദില്ലിയിലെ നോർക്ക അധികൃതരും കേരളാ സർക്കാരും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബിഹാർ സർക്കാരുമായി ബന്ധപ്പെട്ടിരുന്നു.

അഫ്ഗാനില്‍ അമേരിക്കയുടെ ഡ്രോണ്‍ ആക്രമണം; ഐഎസില്‍ ചേര്‍ന്ന മലയാളി യുവാവ് കൊല്ലപ്പെട്ടു

യുഎസ് ആക്രമണത്തിൽ ഇയാള്‍ മരിച്ചുവെന്ന് വീട്ടുകാര്‍ക്ക് അഫ്ഗാനിസ്ഥാനിലെ വാട്‌സ് ആപ്പ് നമ്പരില്‍ നിന്നും സന്ദേശം ലഭിച്ചു.

കസാഖിസ്ഥാനിലെ എണ്ണപ്പാടത്ത് സംഘര്‍ഷം; കുടുങ്ങിക്കിടക്കുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കണം; എംബസിയോട് കേരള സര്‍ക്കാര്‍

തദ്ദേശീയര്‍ എണ്ണപ്പാട തൊഴിലാളികളെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത് പരിഭ്രാന്തി സൃഷ്ടിക്കുകയാണ്.