കേരള പോലീസിലെ ഒഴിവുകള്‍; അധികാരം ഇരുട്ടില്‍ തപ്പുന്നു

കേരള പോലീസില്‍ നികത്താനാകാത്ത ഒഴിവുകള്‍ അധികാരികള്‍ക്ക് തലവേദനയാകുന്നു. പോലീസ് സ്മറ്റഷനുകളിലെ നൈറ്റ് ഡ്യൂട്ടിക്കും സ്‌റ്റേഷന്‍ ഡ്യൂട്ടിക്കുമൊന്നും പോലീസുകാര്‍ തികയുന്നില്ലെന്ന പരാതി