തന്നെ ജയിപ്പിച്ചാല്‍ മണ്ഡലത്തെ കേരളംപോലെയാക്കാമെന്ന് വാഗ്ദാനം

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തന്നെ വിജയിപ്പിച്ചാല്‍ താന്‍ പ്രതിനിദാനം ചെയ്യുന്ന മണ്ഡലത്തെ കേരളം പോലെയാക്കാമെന്ന് വാഗ്ദാനം. ആന്ധ്രപ്രദേശില്‍ കേരളത്തിന്റെ വികസന മാതൃക