‘മദ്യവും ബദാംപരിപ്പും വാങ്ങി കൊണ്ട് വരണം മിഷ്ടർ’ ,’അരമണിക്കൂറിനിടയിൽ നാലുപ്രാവശ്യം ചുമച്ചു ഇത് കൊറോണയാണോ’; കൺേട്രാൾ റൂമിലേക്കെത്തുന്ന വിളികൾ

പിന്നാലെ കുറച്ചുമദ്യം എത്തിച്ചുതരാൻ കഴിയുമോയെന്ന് ചോദിച് കൺട്രോൾ റൂമിൽ മറ്റൊരു വിളിയെത്തി.

കൊവിഡ് ഭേദമായ ആളെ ഭാര്യ വീട്ടില്‍ കയറ്റിയില്ല; മറ്റൊരിടത്ത് രോഗം ബാധിച്ചയാളുടെ കുടുംബാംഗം ആത്മഹത്യ ചെയ്തു; ബോധവല്‍ക്കരണം ആവശ്യമെന്ന് മുഖ്യമന്ത്രി

കൊവിഡ് ബാധിച്ച ഒരാളുടെ കുടുംബാംഗം ആത്മഹത്യ ചെയ്ത വാര്‍ത്ത കണ്ടു. രോഗം പൂര്‍ണമായും മാറി തിരിച്ചെത്തിയ ആളെ ഭാര്യ വീട്ടില്‍

ദൈവത്തിന്റെ സ്വന്തം നാടിന്റെയും മാലാഖമാരുടെയും കരുതൽ നേരിട്ട് അനുഭവിച്ചു, നന്ദി വീണ്ടും വരും’; ഹൃദയം തൊട്ട് സഞ്ചാരികൾ

കേരളത്തിന്റെ കരുതലിൽ നിന്നും കടൽ കടക്കാനൊരുങ്ങുമ്പോൾ ഹൃദയം തൊട്ട് യൂറോപ്പിലെ സഞ്ചാരികൾ പറഞ്ഞ വാക്കുകളാണ്.

പാലക്കാട് സ്വദേശിയുടെ റൂട്ട് മാപ്പ് ദുഷ്‌കരം; കൊവിഡ് ബാധിതന്റെ മകൻ കെഎസ്ആർടിസി കണ്ടക്ടർ; തിരുവനന്തപുരം ബസിലും ജോലി

കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ച കാരാക്കുറിശി സ്വദേശിയുടെ റൂട്ട് മാപ്പ് തയ്യാറാക്കുക ദുഷ്‌കരമാണെന്ന് റിപ്പോര്‍ട്ടുകള്‍.

അളിയനെ തൽക്കാലത്തേക്ക് കൊല്ലാൻ പോകുന്നത് അറിയിച്ചില്ല; ‘പൊന്നളിയനെ’ പോലീസ് പൊക്കി

അങ്ങനെയുള്ള അവസരത്തിൽ പോലീസ് പിടിയിലകപ്പെട്ട യുവാവ് രക്ഷപ്പെടാൻ സ്വീകരിച്ച അതി ബുദ്ധിയാണ് ഇപ്പോൾ സംസാര വിഷയം.

മുന്നൊരുക്കങ്ങളുമായി സർക്കാർ; 15 കിലോ അരി ഉള്‍പ്പെടെ ആവശ്യസാധനങ്ങള്‍ വീടുകളിലെത്തിക്കും

5 കിലോ അരി ഉൾപ്പെടെ ഒരു മാസത്തേക്കുള്ള ഭക്ഷണസാധനങ്ങളായിരിക്കും ഉൾപ്പെടുത്തുക. തദ്ദേശ സ്ഥാപനങ്ങള്‍ വഴി വീടുകളിലേക്ക് നേരിട്ടെത്തിക്കുന്നതിനാണ് പദ്ധതി.

മോഹന്‍ലാല്‍ പറഞ്ഞത് ആത്മീയസത്യം, ‘പഠിച്ചിട്ട് വിമർശിക്കൂ സുഹൃത്തുക്കളെ’; ശോഭോ സുരേന്ദ്രൻ

നിങ്ങള്‍ക്ക് അദ്ദേഹം പറഞ്ഞതിനെ അതിന്റെ ശരിയായ അര്‍ത്ഥത്തില്‍ മനസ്സിലാക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ മനസ്സിലാക്കാന്‍ ശ്രമിക്കുകയാണു വേണ്ടത്.

കരുതിയിരുന്നോളു ‘ആ രണ്ടു പേരിനി ഗൾഫ് കാണില്ല, വിലക്കുകളോട് സഹകരിക്കാത്ത പ്രവാസികളുടെ പാസ്പോര്‍ട്ട് കണ്ടുകെട്ടും’

അവശ്യസാധനങ്ങൾ ലഭിക്കാൻ മുഴുവൻ കടകളും നിർബന്ധമായി തുറക്കണമെന്ന് അറിയിപ്പ് നൽകിയിട്ടുണ്ട്. ജില്ലയില്‍ ബേക്കറികളും തുറക്കണം.

Page 2 of 4 1 2 3 4