കാന്തപുരത്തിന്റെ കേരളയാത്രയ്ക്ക് തലസ്ഥാനത്ത് ആവേശ്വജ്വലമായ സമാപനം

അണികളുടെ ആവേശപ്രകടനത്തിന്റെ അകമ്പടിയോടെ കാന്തപുരംഎ.പി.അബൂബക്കർ മുസലിയാരുടെ നേതൃത്വത്തിൽ നടന്ന കേരളയാത്രയ്ക്ക് തലസ്ഥാനത്ത് സമാപനമായി.മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് സമാപന സമ്മേളനം ഉദ്ഘാടനം