താലികെട്ടിയ വരന്‍ വധുവിനൊപ്പം സദ്യകഴിക്കവേ വിവാഹവേദിയിലെത്തിയ പോലീസിനെ കണ്ട് ഇറങ്ങിയോടി; വിവാഹ വേദിയില്‍ പൊട്ടിക്കരഞ്ഞ പെണ്‍കുട്ടിക്ക് മറ്റൊരു യുവാവ് താലിചാര്‍ത്തി

വിവാഹത്തിന് താലികെട്ടും കഴിഞ്ഞ് വധുവിനൊപ്പം സദ്യുണ്ടുകൊണ്ടിരുന്ന വരന്‍ വിവാഹവേദിയില്‍ പോലീസ് എത്ിയത് കണ്ട് ഇറങ്ങിയോടി. തന്റെ കഴുത്തില്‍ താലികെട്ടിയത് ഒരു