വ്യാപാരികളുടെ കടയടപ്പ്‌ സമരം നാളെ

സംസ്ഥാനവ്യാപകമായി ഒക്ടോബര്‍ മൂന്നിന്‌ കടകളടച്ച്‌ സമരം നടത്താന്‍ കേരള വ്യാപാര വ്യവസായി ഏകോപന സമിതി സംസ്ഥാന കൗണ്‍സില്‍ യോഗം തീരുമാനിച്ചു.

ഒക്ടോബര്‍ മൂന്നിന്‌ കടയടച്ച്‌ പ്രതിഷേധം

ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കുന്നതിനു കേന്ദ്രസര്‍ക്കാര്‍ സമയം നീട്ടിയിട്ടും സംസ്ഥാനത്തെ ഉദ്യോഗസ്ഥര്‍ വ്യാപാരികളെ പീഡിപ്പിക്കുകയാണെന്നാരോപിച്ച്‌ കേരള വ്യാപാര വ്യവസായി ഏകോപന സമിതി