ലോക്സഭ തെരഞ്ഞെടുപ്പിൽ പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകൾ വോട്ട് ചെയ്തു; സ്ത്രീകളുടെ ഉത്സാഹം ശബരിമല വിഷയത്തിലുള്ള പ്രതിഷേധമെന്ന് വിലയിരുത്തൽ

വ്യക്തമായ രാഷ്ട്രീയ നിലപാടില്ലാതെ വോട്ടെടുപ്പിൽ നിന്നു വിട്ടുനിൽക്കാറുള്ളവർ പോലും വിശ്വാസത്തെയും ആചാരത്തെയും ചോദ്യം ചെയ്തപ്പോൾ വോട്ടു ചെയ്തു പ്രതിഷേധം രേഖപ്പെടുത്തിയെന്നാണു