പച്ചക്കറികളില്‍ കീടനാശിനിസാന്നിധ്യം കൂടുതലാണെന്ന പരിശോധനാഫലത്തെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ നിന്നും കയറ്റിയയച്ച 3 ടണ്‍ പച്ചക്കറി ദുബായ് വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചു

കീടനാശിനിസാന്നിധ്യം കൂടുതലായ തമിഴ്‌നാട് പച്ചക്കറികള്‍ ഗള്‍ഫ് രാജ്യങ്ങളും ബഹിഷ്‌കരിക്കുന്നു. ആരോഗ്യത്തിനു ഹാനികരമല്ലെന്ന സര്‍ട്ടിഫിക്കറ്റ് കൂടി ഉണ്ടെങ്കില്‍ മാത്രമേ ഇറക്കുമതി അനുവദിക്കുകയുള്ളുവെന്ന്