ലോകരാജ്യങ്ങളില്‍ മുന്‍നിര വിനോദസഞ്ചാര നഗരങ്ങളുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്നുള്ള ആദ്യനഗരമായി കൊച്ചി

ലോകരാജ്യങ്ങളില്‍ മുന്‍നിര വിനോദസഞ്ചാര നഗരങ്ങളുടെ പട്ടികയില്‍ കൊച്ചി ഇന്ത്യയിലെ ആദ്യനഗരമായി മാറി. ബെയ്ജിങ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വേള്‍ഡ് ടൂറിസം സിറ്റീസ്