കുംഭമാസത്തിൽ യുവതികൾ വീണ്ടും ശബരിമലയിലേക്ക്; ആലോചനായോഗം തൃശ്ശൂരിൽ ചേർന്നു

അ​യ്യ​പ്പ ദർ​ശ​ന​ത്തി​ന് സ​ന്ന​ദ്ധ​രാ​യ സ്ത്രീ​ക​ൾ ഒ​ന്നു​മു​ത​ൽ അ​ഞ്ച് വ​രെ​യു​ള്ള തീ​യ​തി​ക​ളി​ൽ വ്യ​ത്യ​സ്ത സ​മ​യ​ങ്ങ​ളി​ലാ​യി ശബരിമലയിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ...