അസുഖം നിങ്ങളിൽ നിന്നും ഞങ്ങൾക്കു പകരില്ല, പക്ഷേ ഞങ്ങളിൽ നിന്നും നിങ്ങൾക്കു പകരാം: കേരളത്തിൽ നിന്നുള്ള വാഹനങ്ങളെ തമിഴ്നാട് അതിർത്തിയിൽ തടഞ്ഞ് തമിഴ്നാട്ടിലെ ജനങ്ങളും പൊലീസും

കേരളീയർ തമിഴ്നാട്ടിൽ എത്തിയാൽ തങ്ങൾക്ക് രോഗം വരുമെന്നല്ല, ഞങ്ങളിൽ നിന്നും നിങ്ങൾക്ക് രോഗം പടരുമെന്നാണ് തമിഴ്നാട് അതിർത്തിയിൽ താമസിക്കുന്നവർ പറയുന്നത്...