നിലവാരമുള്ള ഒരു സീരിയൽ പോലുമില്ല, അതുകൊണ്ടു പുരസ്കാരവുമില്ല: 2019ലെ സംസ്ഥാന ടെലിവിഷൻ അവാർഡുകൾ പ്രഖ്യാപിച്ചു

കെെറ്റ് വിക്ടേഴ്സിലെ സാവന്നയിലെ മഴപ്പച്ചകൾ മികച്ച ടെലിഫിലിമായി (20 മിനിട്ടിൽ താഴെ) പ്രഖ്യാപിച്ചു...