മലയാളി താരങ്ങളെ കേരളത്തിനുവേണ്ടി കളത്തിലിറക്കും: നിയമസഭാ സമിതി

ദേശീയ ഗെയിംസ് മത്സരങ്ങളില്‍ മറ്റു സംസ്ഥാനങ്ങളിലെ മലയാളിതാരങ്ങളെ കേരളത്തിനുവേണ്ടി കളത്തിലിറക്കും. അടുത്ത നിയമസഭാ സമ്മേളനത്തില്‍ യുവജന ക്ഷേമ സ്‌പോര്‍ട്‌സ് കാര്യങ്ങള്‍ക്കുവേണ്ടിയുള്ള