ആവണിപ്പാറയിലെ ഗിരിജൻ കോളനിയിൽ കൈത്താങ്ങുമായി നേരിട്ടെത്തിയത് കളക്ടറും എംഎൽഎയും

പത്തനംതിട്ടയിൽ അരിയും സാധനങ്ങളും ഇല്ലാതെ കഷ്ടപ്പെടുന്നവർക്ക് ആവശ്യവസ്തുകള്‍ നേരിട്ട് എത്തിച്ചത് എംഎല്‍എയും കല്‌കടറും ചേർന്നാണ്.. കോന്നി എംഎല്‍എ