സമ്പൂര്‍ണ്ണ സാക്ഷരതയെന്ന ലക്ഷ്യം പൂര്‍ത്തിയാക്കി കേരളമെന്ന കൊച്ചു സംസ്ഥാനം ഇന്ത്യ മഹാരാജ്യത്തിന്റെ ഉന്നതിയിലേക്ക് നടന്നുകയറിയിട്ട് ഇന്ന് 24 വര്‍ഷം

24 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതേ ദിവസം കോഴിക്കോട് മാനഞ്ചിറ മൈതാനിയില്‍ ചേലക്കോടന്‍ ഐഷുമ്മയുടെ കണ്ഠത്തിലൂടെ ഒരു പ്രഖ്യാപനം ഒഴുകിയെത്തി. യുവജനങ്ങളും